കാളികാവ്: അമ്പലക്കടവിലെ പനനിലത്ത് സൈനബ (62) നിര്യാതയായി. മക്കൾ: നുസ്റത്ത് (എ.എം.എൽ.പി.എസ് അമ്പലക്കടവ്), സ്വഫ്വാൻ (ജിദ്ദ). മരുമകൾ: തൻസീറ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് പള്ളിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.