ഇരിണാവ്: സി.ആർ.സിക്ക് സമീപത്തെ പുതിയ പുരയിൽ ചന്ദ്രൻ (71) നിര്യാതനായി. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പിതാവാണ്. ഭാര്യ: വനജ. മകൻ: അനൂപ്. മരുമക്കൾ: വി.പി. അജിത്ത് (പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ), ശ്രീഷ (മൊട്ടമ്മൽ). സഹോദരങ്ങൾ: ജാനകി, ശാന്ത, ചന്ദ്രി (ചുണ്ട), ശ്യാമള, ഗീത, പരേതരായ നാരായണൻ, ദാമോദരൻ.