ഇരിട്ടി: കോളിക്കടവ് നുച്യാട് കുന്നിലെ കോട്ടായി ഹൗസിൽ സുമ (38) നിര്യാതയായി. പരേതനായ ബാലന്റെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: കോട്ടായി സഹദേവൻ. മകൾ: ദേവനന്ദ. സഹോദരങ്ങൾ: ഭാർഗവി, അജിത, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോളിക്കടവ് പായം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.