ഇരിട്ടി: തില്ലങ്കേരിയിലെ ടാക്സി ഡ്രൈവർ മുക്കാട്ടുമ്മൽ ഹൗസിൽ വട്ടക്കണ്ടി അസീസ് (47) നിര്യാതനായി. പരേതനായ മംഗലാടൻ മമ്മിയുടെയും വട്ടക്കണ്ടി ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ (അംഗൻവാടി വർക്കർ കാവുംപടി).മകൻ: മുഹമ്മദ് അദ്നാൻ (വിദ്യാർഥി, സി.എച്ച്.എം.എച്ച്.എസ് കാവുംപടി). സഹോദരങ്ങൾ: ഇബ്രാഹീം (ശിവപുരം), മുഹമ്മദ്, നബീസ, സൈനബ, മറിയം, സഫിയ.