പയ്യന്നൂർ: പുഞ്ചക്കാട് പുന്നക്കടവ് പാലത്തിന് സമീപം താമസിക്കുന്ന നാണിയിൽ കാർത്യായനി (76) നിര്യാതയായി. ഭർത്താവ്: ചാമണ്ടി ബാലൻ. മക്കൾ: ബാബു, ഷീബ, പരേതരായ ശകുന്തള, ദിവാകരൻ. മരുമക്കൾ: ഭാസുര, ടി. രാജൻ, ഷീജ, കൃഷ്ണൻ. സഹോദരൻ: എൻ. ലക്ഷ്മണൻ.