തളിപ്പറമ്പ്: മുയ്യം മുണ്ടപ്പാലയിലെ മണികണ്ഠൻ (37) നിര്യാതനായി. മുൻ പ്രവാസിയാണ്. വിമുക്തഭടൻ പുളുക്കൂൽ പുരുഷോത്തമന്റെയും എം. അംബുജാക്ഷിയുടെയും മകനാണ്. ഭാര്യ: രസ്ന (വേളം). മകൾ: അനൈന. സഹോദരങ്ങൾ: ഷർമിൾ, വിനയ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തൃച്ചംബരം പട്ടപ്പാറയിലെ സമുദായ ശ്മശാനത്തിൽ.