പേരാവൂർ: കുനിത്തലയിലെ പുത്തൻപറമ്പത്ത് പി.പി. പുരുഷോത്തമൻ (69) നിര്യാതനായി. ഭാര്യ: സരള. മക്കൾ: പി.പി. ജിതേഷ്, സനിഷ. മരുമകൻ: മനോജ്. സഹോദരങ്ങൾ: അശോകൻ, സഹദേവൻ, സീത, കാഞ്ചന, പരേതനായ പവിത്രൻ.