പട്ടാമ്പി: തിരുവേഗപ്പുറ പൈലിപ്പുറം കുട്ടേപ്പറമ്പിൽ പരേതനായ മൊയ്തുവിന്റെ മകൻ യൂസുഫ് മുസ്ലിയാർ (63) നിര്യാതനായി. വർഷങ്ങളായി ചാവക്കാട് പുന്നപ്പാൽപള്ളി മസ്ജിദിൽ ഇമാമും മദ്റസ സദർ മുഅല്ലിമും ആയിരുന്നു.
ഭാര്യ: മർയം. മക്കൾ: ഹബീബ്റഹീം, മുജീബ് സഖാഫി, ഹബീബ. മരുമക്കൾ: സലീം കരിയന്നൂർ, ശംസീന, ലുബാബ.