പത്തിരിപ്പാല: ലക്കിടി നെല്ലിക്കുറുശ്ശി അയലക്കംപാറയിൽ താമസിക്കുന്ന പുത്തൻപീടികക്കൽ പരേതനായ ആലിക്കുട്ടിയുടെ മകൻ ഹംസ (46) നിര്യാതനായി.
മാതാവ്: റുഖിയ. ഭാര്യ: റജീന. മക്കൾ: ഹസീന, റഹീന, ഹാഷിഫ്. മരുമക്കൾ: അഫ്സൽ, ഷമീർ, അൻസിയ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് നെല്ലിക്കുറുശ്ശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.