അകത്തേത്തറ: കല്ലേകുളങ്ങര അലിംസാ ഹൗസിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഷഫീഖ് (48) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: അസ്നാഥ്, ജസീറ. സഹോദരങ്ങൾ: അഷറഫ് അലി, ജാഫർ അലി, അൻവർ അലി, ഷൗക്കത്ത് അലി, ആരിഫ്, ഫാത്തിമ.