മുതലമട: കുറ്റിപ്പാടം മഹല്ല് കമ്മിറ്റി ദീർഘകാല പ്രസിഡൻറായിരുന്ന കെ.എൻ. അലി മുഹമ്മദ് റാവുത്തർ (93) നിര്യാതനായി. ഭാര്യ: ബീഫാത്തുമ്മ.
മക്കൾ: ഷെയ്ക്ക് ബീവി, താജുന്നിസ, സലീം, ഉമർ ഫാറൂഖ്, സജീത, ഷക്കീല, സബീന, ഷർമിള, ഖദീജ, ഹാകിം. മരുമക്കൾ: ഷംസുദ്ദീൻ, ബഷീർ, അസീസ്, അഷ്റഫ്, ഇക്ബാൽ, ഹൈദ്രോസ്, ഹക്കീം, പരിദ, മുബാറക്, സമീന.