തളിപ്പറമ്പ്: കുപ്പം പടവിലെ ചിറയിൽ ദിനേശൻ (51) നിര്യാതനായി. തളിപ്പറമ്പ് മന്നയിലെ സൂര്യ ഡ്രൈവിങ് സ്കൂൾ ഉടമയാണ്. പരേതരായ കുഞ്ഞിവീട്ടിൽ കുഞ്ഞിരാമന്റെയും ചിറയിൽ കുഞ്ഞമ്മയുടെയും മകനാണ്.
ഭാര്യ: ഷൈമ പാവൂർ (കോഓപറേറ്റിവ് ഇൻസ്പെക്ടർ). മക്കൾ: ദേവർഷ് (വിദ്യാർഥി ചിന്മയ വിദ്യാലയം തളിപ്പറമ്പ്), അദ്വിക് (സെന്റ് ജോസഫ്സ് ഹൈസ്കൂൾ, പുഷ്പഗിരി). സഹോദരങ്ങൾ: കാർത്ത്യായനി, നന്ദിനി, രാഗിണി, ലക്ഷ്മണൻ (ചെത്തുതൊഴിലാളി), രജനി, രമ, പരേതനായ ഗോവിന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അമ്മാനപ്പാറ പൊതുശ്മശാനത്തിൽ.