മുടപ്പല്ലൂർ: പയ്യാറോഡ് കുറ്റ്യാംപള്ളം ഹിൽവ്യൂവിൽ നഫീസ ഉമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എം. മൗലവി. മക്കൾ: ഷമീം, ഫിറോസ് (ഖത്തർ), ഷീബ, ഹാരിസ് (യു.എ.ഇ). മരുമക്കൾ: ഡോ. അബ്ദുൽ റഷീദ് (യു.എ.ഇ), ജംഷീല, രഹന, സജ്ല.