പഴയങ്ങാടി: കോഴിബസാറിലെ കരിക്കൻ ശോഭന (59) നിര്യാതയായി. പരേതനായ ടി.വി. നാരായണൻ-കെ. യശോദ എന്നിവരുടെ മകളാണ്. ഭർത്താവ്: ടി.വി. കൃഷ്ണൻ. മക്കൾ: ഷോബിൻ, ഷൈജു, ഷിജിൽ.
മരുമക്കൾ: ഡോ. അഞ്ജു ശ്രീധരൻ (പാനൂ൪), ഐശ്വര്യ (ഇരിണാവ്), ഷാലി (കാസർകോട്). സഹോദരങ്ങൾ: കെ. സുരേന്ദ്രൻ, പുഷ്പ, രാധ, കെ. വിനോദ് (സി.പി.എം മാടായി ലോക്കൽ കമ്മിറ്റിയംഗം, മാനേജർ, മാടായി റൂറൽ ബാങ്ക് മാടായി ബ്രാഞ്ച്).