കോടിയേരി: ഈങ്ങയിൽപ്പീടിക രാഹുൽ നിവാസിൽ മൂവാരത്ത് ദാക്ഷായണി (62) നിര്യാതയായി. ഭർത്താവ്: പുതിയ വീട്ടിൽ രാജൻ. മക്കൾ: രാകേഷ്, രാഹുൽ. മരുമക്കൾ: അശ്വതി, മേഘ. സഹോദരങ്ങൾ: ശ്രീമതി, ശൈലജ, സതി, റോജ, പരേതനായ പത്മനാഭൻ.