മയ്യിൽ: നണിയൂർനമ്പ്രത്തെ കൂവകണ്ടി പ്രദീപൻ (54) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ആദർശ്, ആര്യ. മരുമകൻ: വൈശാഖ് (വേശാല). സഹോദരങ്ങൾ: മുരളീധരൻ, ഗിരിജ, സജീവൻ, പരേതയായ ഗീത.