പാനൂർ: പത്തായക്കുന്ന് കൊങ്കച്ചിയിലെ കോമത്ത് നാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോമത്ത് കുമാരൻ. മക്കൾ: രമാദേവി, അശോകൻ, മനോഹരൻ, രതി, ശശീന്ദ്രൻ, സജീവൻ, രമിള. മരുമക്കൾ: വിക്രമൻ, പ്രബിന, മിനി, ശ്രീലജ, രജില, ചന്ദ്രൻ, പരേതനായ മുകുന്ദൻ. സഹോദരങ്ങൾ: ശങ്കരൻ, ദേവി, കാർത്ത്യായനി, പരേതരായ ജാനകി, ആണ്ടി, കമല.