അബ്ദുൽ റഹ്മാൻമാങ്കടവ്: പരേതനായ സി.എച്ച്. മുഹമ്മദ് മുസ്ലിയാരുടെ മകൻ വി. അബ്ദുൽ റഹ്മാൻ (73) നിര്യാതനായി. മാതാവ്: വി. മറിയം ഹജ്ജുമ്മ. സഹോദരങ്ങൾ: വി. അബ്ദുൽ ഹഖീം, വി. അബ്ദുള്ള, വി. ജമീല, വി. സാറ, വി. റഹ്മത്ത്, വി. ബഷീർ.