ഇരിട്ടി: കീഴൂർ കുളിചെമ്പ്രയിലെ എം.പി. പ്രേമരാജൻ (72) നിര്യാതനായി. മുരിങ്ങേരി ബാലികാലയം എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. പരേതരായ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും യശോദ ടീച്ചറുടെയും മകനാണ്. ഭാര്യ: കെ. നിർമല. മക്കൾ: മഞ്ജു, ഹിരൺ (എയർ ഇന്ത്യ). മരുമകൻ: എൻ.പി. ഷിവിൻ (അഞ്ചരക്കണ്ടി).