പള്ളിക്കൽ: മടവൂർ പാലാംകോണം ഉഷ മന്ദിരത്തിൽ രാഘവൻ പിള്ള (80) നിര്യാതനായി. ഭാര്യ: ശ്യാമള അമ്മ. മക്കൾ: ഉഷകുമാരി, അനീഷ്കുമാർ, രതീഷ്കുമാർ. മരുമക്കൾ: തുളസീധരൻ ഉണ്ണിത്താൻ, കാർത്തിക, വിനിലരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.