പനവൂർ: അൻവർ മൻസിലിൽ എ. നൂർജഹാൻ (55) നിര്യാതയായി. ഭർത്താവ്: എച്ച്. നിസാറുദീൻ. മക്കൾ: അൻവർ, അജ്മൽ, അമീന.