തിരുവനന്തപുരം: വെള്ളയമ്പലം കെസ്റ്റണ് റോഡ് 4/1622ല്‍ ശ്രീകുമാര്‍(75 -റിട്ട. ജോയിന്റ് കമീഷണര്‍, ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റ്) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: ഉമ കെ. നായര്‍, ശ്യാം. മരുമക്കള്‍: ഡോ. കണ്ണന് നായര്‍, ഹിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ശാന്തികവാടത്തില്‍.