മുടപ്പല്ലൂർ: ഭഗവതി നഗർ ശ്രീകൃഷ്ണയിൽ ഇടക്കാട്ട് പ്രഭാകരൻ നായർ (76) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: പ്രവീണ, പ്രവീൺ. മക്കൾ: വിജയകുമാർ, നിത്യ.