ഇരിട്ടി: കാക്കയങ്ങാട് കായപ്പനച്ചിയിലെ എം.കെ. വിജയൻ (68) നിര്യാതനായി. കായപ്പനച്ചിയിലെ മഠമുള്ള കരമ്മേൽ കല്യാണിയുടെയും പരേതനായ രയിരു നായരുടെയും മകനാണ്. ഭാര്യ: ഒമന. മകൾ: രതിഷ്, രശ്മി, രേഷ്മ. മരുമക്കൾ: സിൻദ, രാജീവൻ, വിനോദ്. സഹോദരങ്ങൾ: ദേവി, പരേതനായ ശിവദാസൻ.