പയ്യന്നൂർ: കേളോത്തെ കോരഞ്ചിറത്ത് മോഹനൻ (65) നിര്യാതനായി. പരേതരായ കാടൻ വീട്ടിൽ നാരായണന്റെയും കോരഞ്ചിറത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: തെക്കടവൻ വലിയ വീട്ടിൽ രാധ. മക്കൾ: മിഥുൻ, നിധിൻ. മരുമക്കൾ: സുനിത, പ്രധിഷ. സഹോദരങ്ങൾ: പ്രഭാകരൻ, ഗൗരി, ലളിത, ശാന്ത, പരേതയായ കമല. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കേളോത്ത് സമുദായ ശ്മശാനത്തിൽ.