ശ്രീകണ്ഠപുരം: നിടുവാലൂരിലെ കെ.വി. കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. അംഗൻവാടി വർക്കർ). മക്കൾ: മനോജ് (നന്തിലത്ത് ജി മാർട്ട്, തളിപ്പറമ്പ്), ബിന്ദു. മരുമക്കൾ: രാജി (നീലേശ്വരം), രാജീവൻ (മുയ്യം).