പയ്യന്നൂർ: പെരുമ്പ തായത്തുവയലിലെ ചാലേൻ കമല (52) നിര്യാതയായി.പിതാവ്: പരേതനായ വെമ്പിരിഞ്ഞൻ കുമാരൻ. മാതാവ്: ചാലേൻ തമ്പായി.ഭർത്താവ്: വി. നന്ദൻ. മക്കൾ: സി. മനു (ഷാർജ), സി. നന്ദു. സഹോദരിന്മാർ: അജിത, പ്രീത, സജിത, രഞ്ജിനി.