രാമന്തളി: മുച്ചിലോടിന് സമീപം എം.വി. ഭാസ്കരൻ (73) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പി.വി. സുജാത. മക്കൾ: രഞ്ജിത്ത് കുമാർ (ചെന്നൈ), സജിത്ത് കുമാർ (ചെന്നൈ). മരുമക്കൾ: രസ്ന (പ്രാപ്പൊയിൽ), ശാലിനി (ചെന്നൈ). സഹോദരങ്ങൾ: കാർത്യായനി, പരേതനായ രാഘവൻ. സംസ്കാരം വ്യാഴാഴ്ച 10.30ന് സമുദായ ശ്മശാനത്തിൽ.