തലശ്ശേരി: തിരുവങ്ങാട് സുശ്രീയിൽ സുബ്രഹ്മണ്യ വിട്ടൽ ദാസ് (52) നിര്യാതനായി. പരേതനായ മനോഹർ റാവു (സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ), അനിത ദമ്പതികളുടെ മകനാണ്.
ഭാര്യ: മൂൺ മൂൺ ഹൽധാർ. മകൾ: മേദ. സഹോദരൻ: എം. ശ്രീക്കർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ലോട്ടസ് ഓഡിറ്റോറിയം സമീപത്തെ സമുദായ ശ്മശാനത്തിൽ.