ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പിലെ ആദ്യകാല ഫ്ലോർമിൽ ഉടമയും ഏരുവേശി മുയിപ്രയിലെ കുടിയേറ്റ കർഷകനുമായ കുഴി മുള്ളോരിൽ സണ്ണി (72) നിര്യാതനായി. ഭാര്യ: ഗ്രേസി (കടപ്പൂർ പുതുശ്ശേരി തൊട്ടിയിൽ കുടുംബാഗം). മകൻ: ജോബിൻ സണ്ണി. മരുമകൾ: സീന ജോസ് (കടുമേനി). ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഇദ്ദേഹത്തിന്റെ മാതൃസഹോദരി പുത്രനാണ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മുന്നിന് ചുണ്ടപ്പറമ്പ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.