ബാവോട്: പുത്തൻ പറമ്പത്ത് (കാട്ടിൽ) പി.സി. കുഞ്ഞഹമ്മദ് ഹാജി (85) നിര്യാതനായി. അഞ്ചരക്കണ്ടി മാപ്പിള എൽ.പി സ്കൂൾ മാനേജരായിരുന്നു. ഭാര്യ: കെ.പി. പാത്തുമ്മ. മക്കൾ: സക്കീന, റംല (സൂപ്പർ വൈസർ ഐ.സി.ഡി.എസ് മട്ടന്നൂർ), അബ്ദുൽ ഖാദർ, സഫിയ, സുബൈദ. മരുമക്കൾ: അബ്ദുൽ ഖാദർ, കെ.സി. അബ്ദുൽ ഖാദർ, റുക്സാന, പരേതനായ അബൂബക്കർ, ദാവൂദ്.