പാനൂർ: ചെറുപ്പറമ്പ് കൊശവന്റവിട താമസിക്കുന്ന പുത്തൂർ മീനോത്ത് അബ്ദുല്ല (80) നിര്യാതനായി. പാനൂർ വാഴയിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെയും പുത്തൂർ മീനോത്ത് അയിച്ചു എന്നവരുടെയും മകനാണ്.
ഭാര്യ: കദീശ. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ. മരുമക്കൾ: മുഫീദ ചെണയാട്, ഹഫ്സത് കൂരാറ. സഹോദരങ്ങൾ: മുഹമ്മദ് മീനോത്ത് പുത്തൂർ, തെക്കയിൽ ആഇഷ കൈവേലിക്കൽ.