വളപട്ടണം: തോട്ടിനക്കര സലഫി മസ്ജിദിന് അടുത്ത് വലിയ കണ്ടത്തിൽ തറവാട്ടംഗം വി.കെ. താഹിറ (48) നിര്യാതയായി. അബ്ദുറഹ്മാൻ-ആയിഷ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഹാരിസ് (കണ്ണൂർ സിറ്റി). സഹോദരങ്ങൾ: മഹമൂദ്, കുഞ്ഞാമിന, കമറുന്നീസ, ഫാത്തിമ, സബില, സലീം.