മയ്യിൽ: അരിമ്പ്രയിലെ പാച്ചാക്കര നാരായണൻ (70) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രേഷ്ണ, റിനിൽ, നിഖിൽ. മരുമക്കൾ: സുഷാന്ത്, ഷംന, അഞ്ജു. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, കൃഷ്ണൻ മാസ്റ്റർ, പരേതയായ ജാനകി.