തച്ചമ്പാറ: മുതുകുറുശ്ശി വിളയിൽ വീട്ടിൽ ടി.ആർ. പൊന്നമ്മ (രാജമ്മ-87) നിര്യാതയായി. ഭർത്താവ്: കരുണാകരൻ. മക്കൾ: രമേഷ്, ദിനേശ്, പരേതനായ സുരേഷ്. മരുമക്കൾ: ഗീത, സുജാത, ഇന്ദിര. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ഐവർമഠം ശ്മശാനത്തിൽ.