ആനക്കര: വെള്ളാളൂര്‍ കോലോത്തുപറമ്പ് കാലടി (കരുപറമ്പില്‍) ഗോപാലകൃഷ്ണന് (ഉണ്ണി-68) നിര്യാതനായി. ഭാര്യ: വസന്തി (റിട്ട. പ്രധാനാധ്യാപിക, എം.എം.ജെ.ബി.എസ്, വെള്ളാളൂര്‍). മക്കള്‍: അരുണ്‍, അശ്വതി. മരുമക്കള്‍: ഷാരി, അനീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.