മട്ടന്നൂർ: ഗവ. ആശുപത്രി റോഡിൽ പരേതനായ എം.എം. ഗോപാലൻ നമ്പ്യാരുടെ ഭാര്യ പി.വി. ജാനകിഅമ്മ (86) നിര്യാതയായി. മക്കൾ: മുരളീധരൻ (സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമീഷണർ), മീനാംബിക, മധുസൂദനൻ (വർക്സ് മാനേജർ ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി, പുണെ), മണി (സി.ആർ.പി.എഫ് ഡെപ്യൂട്ടി കമാൻഡന്റ്), മീരാദേവി (അധ്യാപിക, പി.ഇ.എസ് പയ്യന്നൂർ), മനോജ് (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: കെ.എം. ലീല (മെംബർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി), വി. രവീന്ദ്രൻ (റിട്ട. സീനിയർ മാനേജർ, എസ്.ബി.ഐ), രേഖ, പ്രിയ (അധ്യാപിക, ചേലോറ എച്ച്.എസ്.എസ്), വിജയകുമാർ (റിട്ട. സെക്രട്ടറി, പയ്യന്നൂർ കോ ഓപ്. റൂറൽ ബാങ്ക്), രമ്യ (സഹകരണ വകുപ്പ് ഇൻസ്പെക്ടർ). സംസ്കാരം ശനിയാഴ്ച ഉച്ച 12ന് തറവാട് ശ്മശാനത്തിൽ.