പാനൂർ: കൂരാറയിലെ വ്യാപാരിയായിരുന്ന ചക്യാറത്ത് സി.കെ. വത്സരാജ് (76) നിര്യാതനായി. പരേതരായ ചക്യാറത്ത് സി.പി. കുഞ്ഞാപ്പുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: സലിൻരാജ്, വിജിത്ത് (സിവിൽ പൊലീസ് ഓഫിസർ), ഷിജിൻ. മരുമക്കൾ: രസ്ന, ശ്രുതി, ലിസ്ന. സഹോദരങ്ങൾ: സി.കെ. രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ ജെ.എൻ.എച്ച്.എസ് മാഹി), സാവിത്രി, ലളിത, സനിൽകുമാർ, സനിത , അനിൽകുമാർ, പരേതരായ പ്രേമവല്ലി, ചന്ദ്രൻ സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.