ഇരിട്ടി: കരിക്കോട്ടക്കരിയിലെ വഴക്കാലപുത്തൻപുര മാണി (അപ്പച്ചൻ -68) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: ഷെറിൻ, പരേതനായ അരുൺ. മരുമകൻ: ജിതിൻ (എടൂർ).