കേളകം: വെള്ളുന്നിയിലെ വാളിയേക്കൽ ഏലിക്കുട്ടി (92) നിര്യാതയായി. ഭർത്താവ്: ദേവസ്യ. മക്കൾ: ആലീസ്, മറിയാമ്മ, ക്ലാരമ്മ, വത്സമ്മ, ഷൈനി, ജോസ്, ലൂസി. മരുമക്കൾ: റെജി, ജോയ്, തങ്കച്ചൻ, ഹാരി, ലോറൻസ്, പരേതനായ തോമസ്.