പാവന്നൂർ മൊട്ട: പഴശ്ശിയിൽ ടി.സി. നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. കുഞ്ഞിക്കണ്ണൻ (എൻ.സി.സി മാസ്റ്റർ). മക്കൾ: ഉപേന്ദ്രൻ, മോഹനൻ, ഭാർഗവി, പ്രേമജ, ശശീന്ദ്രൻ, വിനോദ് കുമാർ, പരേതയായ ഇന്ദിര. മരുമക്കൾ: പവിത്രൻ (പുഴാതി), സുമ (നാറാത്ത്), മണി, ഉഷ (കൊളച്ചേരി), കുഞ്ഞിരാമൻ (പെരുവളത്തുപറമ്പ്), സുജാത (ഇരുവാപ്പുഴ നമ്പ്രം), നിത്യ (ചൂളിയാട്).