കടന്നപ്പള്ളി: ചിറ്റാരിക്കൽ കമ്മാടത്തെ വേങ്ങയിൽ നാരായണൻ നായർ (87) നിര്യാതനായി. ഭാര്യ: തളാപ്പൻ സരോജിനി. മക്കൾ: ടി.വി. ചിത്രലേഖ (കീഴ്മാല), ടി.വി. രാജൻ (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ടി.വി. സന്തോഷ് കുമാർ (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്). മരുമക്കൾ: നാരായണൻ നായർ (കീഴ്മാല), രാജശ്രീ (അട്ടെങ്ങാനം), പി.കെ. ജിഷ (കടന്നപ്പള്ളി). സംസ്കാരം 11.30ന് കമ്മാടത്തെ വീട്ടുവളപ്പിൽ.