പയ്യന്നൂർ: പിലാത്തറ നരീക്കാംവള്ളിയിലെ ആന്ത്ര ഉത്തമന്തിൽ സരസ്വതി അമ്മ (78) കൊക്കാനിശ്ശേരിയിൽ നിര്യാതയായി. മക്കൾ: രജനി (ഇറിഗേഷൻ വകുപ്പ് കണ്ണൂർ), സജിത (അധ്യാപിക, പിലിക്കോട് യു.പി സ്കൂൾ). മരുമക്കൾ: വേണുഗോപാൽ പുളിയയാങ്ങോട്ട് (ചിറക്കൽ, ബിസിനസ്), ബിജേഷ് അമ്മൽകൈതേരി (കൊക്കാനിശ്ശേരി, ബിസിനിസ്).