കുമരനല്ലൂർ: മാരായംകുന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും കപ്പൂർ ദാറുൽ ഉലൂം ഇസ്ലാമിക് കൾചറൽ സെന്റർ ഉപാധ്യക്ഷനുമായിരുന്ന പള്ളിമാഞ്ഞാലിൽ പി.വൈ. കുഞ്ഞഹമ്മദ് (85) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: റംല, ബീന, ഫിറോസ് (ദുബൈ), ഷാനവാസ് (ഡയറക്ടർ, ആസ്റ്റർ ബഹ്റൈൻ).