പയ്യന്നൂർ: രാമന്തളി കല്ലേറ്റുംകടവിലെ പടിഞ്ഞാറെ വീട്ടിൽ കല്യാണിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കുഞ്ഞിരാമൻ, ബാലൻ, രുഗ്മിണി, പ്രഭാകരൻ. മരുമക്കൾ: ജാനകി (കേളോത്ത്), ബാലാമണി (ചുഴലി), സംഗീത (നാട്ടക്കല്ല്), പരേതനായ ദാമോദരൻ (രാമന്തളി).