പെരിങ്ങാടി: മമ്മി മുക്കിലെ ബാണിയാണ്ടി വീട്ടിൽ ബരയിൽ അബ്ദുല്ല (77) നിര്യാതനായി. ഭാര്യ: ബാണിയാണ്ടി ആമി. മക്കൾ: ഷർഷാദ് (ചെന്നൈ), അസ്ഫീന, സൈഫുദ്ദീൻ. മരുമകൻ: ഷാഫി വി. കൂത്തുപറമ്പ്.