ഇരിട്ടി: കാക്കയങ്ങാട് ഊർപ്പാലിലെ സി.കെ. ശാന്തമ്മ (84) നിര്യാതയായി. ഭർത്താവ്: കണ്ണങ്കേരി കരുണാകരൻ. മക്കൾ: വിജയൻ, ഉഷ, ശോഭ, ഷാജി. മരുമക്കൾ: സൂജന, ചന്ദ്രൻ, സിംഗ്, ഷീബ. സഹോദരങ്ങൾ: രാജമ്മ, ലീല, ലളിത, വത്സ, പരേതരായ പുരുഷോത്തമൻ, തങ്കച്ചൻ, രവീന്ദ്രൻ, മോഹനൻ, രാജൻ, സാവിത്രി, ചന്ദ്രശേഖരൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് തില്ലങ്കേരി പൊതുശ്മശാനത്തിൽ.