ഇരിക്കൂർ: പെരുവളത്ത് പറമ്പ് ജീലാനി നഗറിലെ റൈഹാനത്ത് മൻസിലിൽ കാക്കയങ്ങാട് സിറാജുദ്ദീന്റെ (സൗദി) ഭാര്യ കെ.ആർ. റിസാനത്ത് (27) നിര്യാതയായി. അബ്ദുൽ ഖാദറിന്റെയും കെ.ആർ. റൈഹാനത്തിന്റെയും മകളാണ്. മക്കൾ: സൗദത്ത് (വിദ്യാർഥിനി, ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ കൊളപ്പ), റയാൻ. സഹോദരൻ: കെ.ആർ. റംഷാദ്.