തലശ്ശേരി: മാടപ്പീടികയിലെ കൂലോത്ത് എ.കെ. പുരുഷോത്തമൻ (71) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അഞ്ജു, അനു. സഹോദരങ്ങൾ: പ്രഭാകരൻ, പുഷ്പലത, പ്രേമലത, സ്നേഹലത, പരേതരായ വൽസല, വിശ്വനാഥൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കണ്ടിക്കൽ നിദ്രാതീരത്ത്.