ഏഴിലോട്: കുഞ്ഞിമംഗലം കിഴക്കാനി വായനശാലക്ക് സമീപത്തെ കൽപ്പണി മേസ്തിരി മാരൻ മണി (60) നിര്യാതനായി. അന്നൂരിലെ പരേതരായ സി. കുഞ്ഞമ്പുവിന്റെയും എം. മാധവിയുടേയും മകനാണ്. ഭാര്യ: ചൂരക്കാട്ട് കമല. മക്കൾ: ലിജി, അശ്വന്ത് (മസ്കത്ത്). മരുമകൻ: എം. അനിൽ (കിഴക്കാനി). സഹോദരങ്ങൾ: ഗീത, പ്രീത,റീത്ത, സുധീഷ്.